DiscoverBull's Eyeഉപദേശികൾക്കും വന്നു ദുർദശ | Bulls Eye | Season 2 | Ep 29 | Business Boom
ഉപദേശികൾക്കും വന്നു ദുർദശ | Bulls Eye | Season 2 | Ep 29 | Business Boom

ഉപദേശികൾക്കും വന്നു ദുർദശ | Bulls Eye | Season 2 | Ep 29 | Business Boom

Update: 2025-10-21
Share

Description

ഏത് ബിസിനസ് രംഗത്തും ദുർദശ വരുമ്പോൾ ഉപദേശികളായി രക്ഷിക്കാനെത്തുന്നത് കൺസൽറ്റൻസികളായിരുന്നു. ഉപദേശങ്ങളുടെ ഭാഗമായ റിപ്പോർട്ടുകളും നിർദേശങ്ങളും ഉടച്ചുവാർക്കലുകളും മറ്റും കഴിയുമ്പോൾ കോടികളുടെ വലിയൊരു ബില്ല് വരും. അതിനിടെ സ്യൂട്ടിട്ടവരുടെ കുറെ സ്പ്രെഡ്ഷീറ്റുകൾ, പവർ പോയിന്റ് അവതരണങ്ങൾ, ഇംഗ്ലിഷിൽ ആഷ്പുഷ്... പക്ഷേ, എഐ വന്നിങ്ങു കേറിയതോടെ കൺസൽറ്റൻസികൾ ആകെ ഗുലുമാലിലാണത്രെ...! വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.

In any business sector, whenever tough times hit, it was consultancies that would arrive as advisors to rescue them. After they delivered their reports, suggestions, restructurings, and other recommendations, a hefty bill running into crores would follow. In between all this, there would be numerous spreadsheets, PowerPoint presentations, and fancy English jargon from those in suits... but with the advent of AI, consultancies, it seems, are in quite a pickle! Listen to the Manorama Online Bulls Eye podcast by Malayala Manorama Senior Correspondent P. Kishor

See omnystudio.com/listener for privacy information.

Comments 
In Channel
loading
00:00
00:00
x

0.5x

0.8x

1.0x

1.25x

1.5x

2.0x

3.0x

Sleep Timer

Off

End of Episode

5 Minutes

10 Minutes

15 Minutes

30 Minutes

45 Minutes

60 Minutes

120 Minutes

ഉപദേശികൾക്കും വന്നു ദുർദശ | Bulls Eye | Season 2 | Ep 29 | Business Boom

ഉപദേശികൾക്കും വന്നു ദുർദശ | Bulls Eye | Season 2 | Ep 29 | Business Boom

Manorama Online